കോഴിക്കോട് കനത്ത മഴയിൽ വെള്ളക്കെട്ട്. വീടുകളിൽ വെള്ളം കയറി | *Kerala

2022-07-15 359

Flood like situation in Kozhikode due to heavy rain | കോഴിക്കോട് ജില്ലയിലെ മുക്കം മുൻസിപ്പാലിറ്റിയിലെ ചേന്നമം ഗലൂർ വാർഡിലെ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി.. രണ്ട് ദിവസമായി പെയ്യുന്ന തുടർച്ചയായ മഴയിൽ റോഡുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ഗതാ ഗതം തടസപ്പെട്ടു. കനത്ത മഴ തുടരുകയാണെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്

#Kozhikode #KozhikodeRain #RainInKozhikode

Videos similaires